Please enable JavaScript.
Coggle requires JavaScript to display documents.
Begrüßung :silhouettes: - Coggle Diagram
Begrüßung :silhouettes:
• Guten Tag
ഗുഡ് ടാഗ് / നല്ല ദിവസം
Guten Abend
ഗുഡ് ആബൻഡ് / ശുഭ സന്ധ്യ
Gute Nacht
ഗൂറ്റെ നാഖ്റ്റ് / ശുഭ രാത്രി
Guten Morgen
ഗുഡ് മോർഗൻ / സുപ്രഭാതം
Hallo
ഹലോ
Tschüs
ച്യൂസ് / വിട
Auf Wiedersehen
ഔഫ് വീഡർസേൻ / വീണ്ടും കാണാം
INTRODUCING YOURSELF
Ich bin … – ഞാൻ … ആണ്
Mein Name ist … – എന്റെ പേര് …
Ich heiße … – എന്നെ … എന്ന് വിളിക്കുന്നു
ASKING NAMES
Wie heißen Sie? – നിങ്ങളുടെ പേര് എന്താണ്? (formal)
Wie heißt du? – നിന്റെ പേര് എന്താണ്? (informal)
Wer ist das? – അത് ആരാണ്?
COUNTRIES & ORIGIN
Woher kommen Sie? – നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?
Ich komme aus … – ഞാൻ … നിന്നാണ് വരുന്നത്
aus Österreich – ഓസ്ട്രിയയിൽ നിന്ന്
aus Deutschland – ജർമനിയിൽ നിന്ന്
aus der Schweiz – സ്വിറ്റ്സർലാൻഡിൽ നിന്ന്
POLITE EXPRESSIONS
Danke – നന്ദി
Vielen Dank – വളരെ നന്ദി
Bitte – ദയവായി / സ്വാഗതം
Entschuldigung – ക്ഷമിക്കണം